BBC Journalist Says Delhi Cops Beaten Her Up | Oneindia Malayalam

2019-12-16 944

BBC Journalist Says Delhi Cops Beaten Her Up
മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്. ദില്ലി പൊലീസ് നടത്തിയ നരനായാട്ടിലാണ് ബിബിസിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ബുഷ്‌റ ഷെയ്ഖിന് പരിക്കേറ്റത്.
#Jamia #JamiaProtest